Truecaller: കോളര്‍ID

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.5
26.6M അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
രക്ഷാകർതൃ മാർഗ്ഗനിർദ്ദേശം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

40 കോടി ആളുകള്‍ അവരുടെ ആശയവിനിമയ ആവശ്യങ്ങള്‍ക്കായി Truecaller-നെ ആശ്രയിക്കുന്നു, അത് കോളര്‍ ID-യ്ക്ക് വേണ്ടി ആണെങ്കിലും, സ്പാം കോളുകളും SMS-ഉം ബ്ലോക്ക് ചെയ്യാനാണെങ്കിലും. ആവശ്യമില്ലാത്തവ ഇത് നീക്കംചെയ്യുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരുമായി മാത്രം ബന്ധപ്പെടാം.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ അപ്ഡേറ്റ് ചെയ്യുന്ന കമ്മ്യൂണിറ്റ്-ബേസ്ഡ് സ്പാം ലിസ്റ്റ് സഹിതം, നിങ്ങളുടെ ആശയവിനിമയം സുരക്ഷിതവും കാര്യക്ഷമവും ആക്കാനുള്ള ഒരേയൊരു ആപ്പാണ് Truecaller.

സ്മാര്‍ട്ട് മെസ്സേജിംഗ്:
- Truecaller-ല്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സൗജന്യ ചാറ്റ് ചെയ്യാം
- എല്ലാ അജ്ഞാത SMS-ഉം ഓട്ടോമാറ്റിക്കായി തിരിച്ചറിയുന്നു
- സ്പാം SMS-ഉം ടെലിമാര്‍ക്കറ്റിംഗ് SMS-ഉം ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നു
- പേരിന്‍റെയും നമ്പറിന്‍റെയും ക്രമത്തില്‍ ബ്ലോക്ക് ചെയ്യുന്നു

പവര്‍ഫുള്‍ ഡയലര്‍:
- നിങ്ങളെ ആരു വിളിച്ചാലും ഈ ലോകത്തെ ഏറ്റവും മികച്ച കോളര്‍ ID അത് തിരിച്ചറിയും
-സ്പാമും ടെലിമാര്‍ക്കറ്റിംഗും ബ്ലോക്ക് ചെയ്യുന്നു
- കോള്‍ ഹിസ്റ്ററിയിലെ അജ്ഞാത നമ്പറുകളുടെ പേര് കാണാം
- Flash മെസ്സേജിംഗ് - ലൊക്കേഷനും, ഇമോജിയും, സ്റ്റാറ്റസും flash-ല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാം
- Google Drive-ലേക്ക് കോള്‍ ഹിസ്റ്ററിയും, കോണ്ടാക്റ്റുകളും, സന്ദേശങ്ങളും, ക്രമീകരണങ്ങളും ബാക്കപ്പ് ചെയ്യാം

Truecaller Premium - അപ്ഗ്രേഡ് ചെയ്യൂ, ഇനിപ്പറയുന്നവയിലേക്ക് ആക്സസ് നേടൂ:
- പ്രൊഫൈലുകള്‍ സ്വകാര്യമായി നോക്കാനുള്ള ഓപ്ഷന്‍
- നിങ്ങളുടെ പ്രൊഫൈലില്‍ പ്രീമിയം ബാഡ്ജ് സ്വന്തമാക്കല്‍
- ഒരു മാസം 30 കോണ്ടാക്റ്റ് അഭ്യര്‍ത്ഥനകള്‍
- പരസ്യ രഹിതം

Truecaller Gold - ആള്‍ക്കൂട്ടത്തില്‍ തല ഉയര്‍ത്തിപ്പിടിക്കല്‍:
- ഗോള്‍ഡ് കോളര്‍ ID
- ഉയര്‍ന്ന മുന്‍ഗണനാ പിന്തുണ
- Truecaller-ന് ഫുള്‍ ഡ്യുവല്‍ SIM സപ്പോര്‍ട്ടുണ്ട്!

-----------------------
*Truecaller നിങ്ങളുടെ ഫോണ്‍ബുക്ക് പബ്ലിക്ക് ആക്കാനോ തിരയലിന് ലഭ്യമാകത്തക്കവിധമാക്കാനോ ആയി അപ്‍ലോഡ് ചെയ്യില്ല*

അഭിപ്രായം ലഭിച്ചോ? support@truecaller.com-ലേക്ക് എഴുതുക അല്ലെങ്കില്‍ http://truecaller.com/support-ലേക്ക് പോകുക
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, സെപ്റ്റം 12
ഇവന്റുകളും ഓഫറുകളും

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 9 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.5
26.3M റിവ്യൂകൾ
Kunjappan KAK
2025, സെപ്റ്റംബർ 14
നല്ലഅഭിപ്രായം പരിചയമില്ലാത്ത നമ്പർ ഫോട്ടോ സഹിതം കാണിച്ചുതരുന്നു
നിങ്ങൾക്കിത് സഹായകരമായോ?
Truecaller
2025, സെപ്റ്റംബർ 14
നന്ദി! നിങ്ങളുടെ അഭിപ്രായം എത്ര ഉള്ളതും ഞങ്ങള്‍ക്ക് പ്രാമുഖ്യമല്ല, എന്നാണ് നമ്പർ ഫോട്ടോ കാണുന്ന അടിസ്ഥാനം.
aj
2025, സെപ്റ്റംബർ 4
😇
നിങ്ങൾക്കിത് സഹായകരമായോ?
Marshal Antony
2025, ഓഗസ്റ്റ് 22
I like it😍
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

- Meet our new lifelike AI Assistant that handles your calls naturally. Watch the conversation stream in real-time in your Assistants live chat. Now in the US, with more markets coming soon.
- Truecaller just got smarter! Now available on Wear OS, making it easier to protect yourself from spam calls right from your wrist.
- A newly redesigned block screen with extra levels of spam protection

ആപ്പ് പിന്തുണ

ഡെവലപ്പറെ കുറിച്ച്
True Software Scandinavia AB
googleplay@truecaller.com
Mäster Samuelsgatan 56, 6tr 111 21 Stockholm Sweden
+46 73 528 25 71

Truecaller ഡെവലപ്പറിൽ നിന്ന് കൂടുതൽ ഇനങ്ങൾ

സമാനമായ അപ്ലിക്കേഷനുകൾ